Breaking News

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും കൂടി; പവന്റെ ഇന്നത്തെ വില അറിയാം..

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവില കൂടി. ഇന്ന് പവന്​ 160 രൂപയാണ്​ വര്‍ധിച്ചത്​. ഇതോടെ പവന് 33,520 രൂപയിലാണ്​ സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.

ഗ്രാമിന്​ 20 രൂപയും കൂടി 4190 രൂപയിലുമാണ്​ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത്​ സ്വര്‍ണ്ണ വില കുറഞ്ഞിരുന്നു. അതേസമയം അന്താരാഷ്​ട്ര വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞു.

0.2 ശതമാനം ഇടിഞ്ഞ് ട്രോയ്​ ഔണ്‍സിന്​​ 1,724.03 ഡോളറായി. യു.എസ്​ ഗോള്‍ഡ്​ ഫ്യൂച്ചറിന്‍റെ വിലയും ഇടിഞ്ഞിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …