Breaking News

ഇന്ത്യന്‍ വനിതാ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്…

ഇന്ത്യന്‍ വനിതാ ടി20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് കൊവിഡ്. നേരിയ ലക്ഷണങ്ങളുള്ള ഹര്‍മന്‍പ്രീത് വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഹര്‍മന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

വേഗം സുഖംപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് പോസിറ്റീവാകുന്ന അഞ്ചാം ഇന്ത്യന്‍ ക്രിക്കറ്ററാണ് ഹര്‍മന്‍പ്രീത് കൗര്‍.

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ടി20 ടൂര്‍ണമെന്‍റില്‍ പങ്കെടുത്ത നാല് താരങ്ങള്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …