സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക്. എല്ലാ ജില്ലകളിലും പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. നിയോജക മണ്ഡലങ്ങളില്‍ തയാറാക്കിയ സെന്‍ററുകളിലൂടെയാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നത്.
രാവിലെ ഏഴോടെ ജീവനക്കാര്‍ സെന്‍ററുകളിലെത്തിയിരുന്നു. എട്ടോടെ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. സെക്ടറല്‍ ഓഫിസര്‍മാരുടെ
മേല്‍നോട്ടത്തിലാണ് പോളിങ് സാമഗ്രികള്‍ അതത് കേന്ദ്രങ്ങളിലെത്തിക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് േപാളിങ് സാമഗ്രികളുടെ വിതരണം
NEWS 22 TRUTH . EQUALITY . FRATERNITY