Breaking News

നിലമ്ബൂരില്‍ നൂറ് കുപ്പി വിദേശ മദ്യം പിടികൂടി…

നിലമ്ബൂരില്‍ അനധികൃതമായി സൂക്ഷിച്ച നൂറ് കുപ്പി വിദേശ മദ്യം പിടികൂടി. അകമ്ബാടം മൈലാടിപ്പൊട്ടി സ്വദേശി വടക്കെപുറം മുജീബ് റഹ്മാനാണ് മദ്യം സൂക്ഷിച്ചതെന്നാണ് എക്‌സൈസ് ഉദ്യേഗസ്ഥര്‍ പറയുന്നത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും അവധിയായതിനാല്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ വാങ്ങി സൂക്ഷിച്ചു വച്ച മദ്യമാണ് പിടികൂടിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …