Breaking News

രാജ്യത്തെ 71 ശതമാനം പുതിയ കൊവിഡ് കേസുകളും 10 സംസ്ഥാനങ്ങളില്‍ നിന്ന്; കേരളത്തിന്റെ സ്ഥാനം…

രാജ്യത്ത് പുതുതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ 71 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം. ഇന്ന് രാജ്യത്ത് 4,03,738 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിന്റെ 71.75 ശതമാനവും കേരളം ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഒറ്റ ദിനത്തില്‍ സ്ഥിരീകരിച്ചത്. 56,578 പേര്‍ക്ക് സ്ഥിരീകരിച്ചു.

47,563 കേസുകള്‍ സ്ഥിരീകരിച്ച കര്‍ണാടക രണ്ടാമതും 41,971 കേസുകള്‍ സ്ഥിരീകരിച്ച കേരളം മൂന്നാമതുമാണുള്ളത്. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …