Breaking News

അതിര്‍ത്തിയില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച്‌ ഇന്ത്യ-പാക് സൈനികര്‍

അതിര്‍ത്തിയില്‍ ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിച്ച്‌ ഇന്ത്യ-പാക് സൈനികര്‍. നിയന്ത്രണ രേഖയില്‍ മധുരം കൈമാറിയാണ് സൈനികര്‍ പെരുന്നാള്‍ ആഘോഷിച്ചത്.

ഈദ്, ഹോളി, ദീപാവലി എന്നിവ അതിര്‍ത്തിയില്‍ ആഘോഷിക്കാന്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് ഉന്നത തല വൃത്തങ്ങള്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി സൈനികരുമായി ചര്‍ച്ചകളും നടത്തിയിരുന്നു. താങ്ക്ധാറിലും, ഉറിയിലുമാണ് സൈനികര്‍ ആഘോഷങ്ങളുടെ ഭാഗമായി മധുരം കൈമാറിയത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …