Breaking News

കോ​വി​ഡ് വ്യാപനം, “ബി​ഗ്‌ ബോ​സ്’ നി​ര്‍​ത്തി​വെ​ച്ചു…??

മോ​ഹ​ന്‍​ലാ​ല്‍ അ​വ​താ​ര​ക​നാ​യ് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ല്‍ സം​പ്രേ​ഷ​ണം ചെ​യു​ന്ന പോ​പ്പു​ല​ര്‍ റി​യാ​ലി​റ്റി ഷോ ​ബി​ഗ്‌ ബോ​സ് സീ​സ​ണ്‍- 3 നി​ര്‍​ത്തി​വെ​ച്ചതായ് റിപ്പോർട്ട്. ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ്

വ്യാ​പ​ന​വും ഒ​പ്പം ലോ​ക്ക്ഡൗ​ണും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം ഉണ്ടായിരിക്കുന്നത്. ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക​ള്‍ മാ​റി​യാ​ല്‍ ഷോ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ചാ​ന​ല്‍

അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണ്‍ 75ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ല്‍ ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്നി​രു​ന്നു.​എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം ഫി​നാ​ലേ​ക്ക് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് പു​തി​യ​പ്ര​തി​സ​ന്ധി നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …