Breaking News

നെയ്മറുമായുള്ള കരാര്‍ റദ്ദാക്കിയതിനെക്കുറിച്ച്‌ പ്രതികരണവുമായി നൈക്കി…

ഫുട്ബോള്‍ താരം നെയ്മറുമായുള്ള കരാര്‍ റദ്ദാക്കിയതിനെക്കുറിച്ച്‌ വിശദീകരിച്ച്‌, പ്ര​മു​ഖ​ ​സ്പോ​ര്‍​ട്സ് ​ഷൂ​ ​നി​‌​ര്‍​മ്മാ​ണ​ ​ബ്രാ​ന്‍​ഡാ​യ​ ​നൈ​ക്കി.​ നൈ​ക്കി​യി​ലെ​ ​ഒ​രു​ ​സ്ത്രീ​ജീ​വ​ന​ക്കാ​രി​ ​നെ​യ്മ​ര്‍​ക്കെ​തി​രെ​ ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ​

ഇ​ത് ​വി​ശ്വാ​സ​ ​യോ​ഗ്യ​മാ​യ​ ​ആ​രോ​പ​ണ​മാ​യി​രു​ന്നു​വെ​ന്നും​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​സ​ഹ​രി​ക്കാ​തി​രു​ന്ന​തി​നാ​ലു​മാ​ണ് ​നെ​യ്മ​റു​മാ​യി​ 15​ ​വ​ര്‍​ഷ​ത്തോ​ളം​ ​നീ​ണ്ട​ ​ക​രാ​ര്‍​ ​റ​ദ്ദാ​ക്കി​യ​തെ​ന്ന് ​

നൈ​ക്കി​യു​ടെ​ ​ജ​ന​റ​ല്‍​ ​കൗ​ണ്‍​സി​ല്‍​ ​ഹി​ല​രി​ ​ക്രെ​യി​ന്‍​ ​പ്ര​സ്താ​വ​ന​യി​ല്‍​ ​പ​റ​ഞ്ഞു.​ 2020​ലാ​ണ് ​നെ​ക്കി​യും​ ​നെ​യ്മ​റും​ ​ത​മ്മി​ല്‍​ ​പി​രി​ഞ്ഞ​ത്.​ ​തു​ട​ര്‍​ന്ന് ​നൈ​ക്കി​യു​ടെ,​എ​തി​രാ​ളി​ക​ളാ​യ​ ​പ്യൂ​മ​യു​മാ​യി​ ​

നെ​യ്മ​ര്‍​ ​ക​രാ​റി​ലെ​ത്തി​യി​രു​ന്നു.​ 2018ലാണ് നെയ്മറിന്റെ കരാര്‍ റദ്ദാക്കുന്നതിന് കാരണമായ ലൈംഗിക ആരോപണം നടന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …