Breaking News

ഓണ്‍ലൈന്‍ തട്ടിപ്പ്​: മുന്നറിയിപ്പുമായി ബി.എസ്​.എന്‍.എല്‍…

ഫൈ​ബ​ര്‍ ക​ണ​ക്​​ഷ​ന്‍ ന​ല്‍​കാ​മെ​ന്നും ​കെ.​വൈ.​സി വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ സിം ​റ​ദ്ദാ​ക്കു​മെ​ന്നും പ​റ​ഞ്ഞും ബി​സി​ന​സ്​ പ​ങ്കാ​ളി​ത്തം വാ​ഗ്​​ദാ​നം ചെ​യ്​​തും ബി.​എ​സ്.​എ​ന്‍.​എ​ല്ലിന്റെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും സ്ഥാ​പ​ന​ത്തിന്റെ ലോ​ഗോ​യും വി​ലാ​സ​വും

ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ സൈ​റ്റു​ക​ളും ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പ്. പു​തി​യ ക​ണ​ക്​​ഷ​ന്​ നേ​രി​​ട്ടോ ഏ​ജ​ന്‍​സി വ​ഴി​യോ ഓ​ണ്‍​ലൈ​ന്‍ ബു​ക്കി​ങ്ങി​ലൂ​ടെ​യോ ബി.​എ​സ്.​എ​ന്‍.​എ​ല്‍

പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ ന​ഷ്​​ടം നേ​രി​ട്ടാ​ല്‍ ബി.​എ​സ്.​എ​ന്‍.​എ​ല്ലി​ന്​ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ല. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍​ക്ക്​ അ​ടു​ത്തു​ള്ള ബി.​എ​സ്.​എ​ന്‍.​എ​ല്‍ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ

www.bsnl.co.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ര്‍​ശി​ക്കു​ക​യോ വേ​ണം. പു​തി​യ ഫൈ​ബ​ര്‍ ക​ണ​ക്​​ഷ​ന്​ https://bookmyfibre.bsnl.co.inലാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യേ​ണ്ട​തെ​ന്ന്​ പി.​ആ​ര്‍.​ഒ അ​റി​യി

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …