Breaking News

പൂണെയിലെ രാസവസ്​തു നിര്‍മാണശാലയില്‍ തീപിടിത്തം; എട്ട്​ മരണം…

പൂണെയിലെ രാസവസ്​തു നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ എട്ട്​ പേര്‍ മരിച്ചു. എസ്​.വി.എസ്​ അക്വാടെക്​നോളജിയെന്ന സ്ഥാപനത്തിലാണ്​ തീപിടിത്തമുണ്ടാായത്​.

ഉറാവാഡ വ്യവസായ പാര്‍ക്കിന്​ സമീപമുള്ള കമ്ബനിയിലാണ്​ തീപിടിത്തം. പൂണെയില്‍ നിന്ന്​ 40 കിലോ മീറ്റര്‍ അകലെയാണ്​ സംഭവസ്ഥലം. 15ഓളം ജീവനക്കാര്‍ കമ്ബനിക്കുള്ളില്‍ കുടുങ്ങി

കിടക്കുന്നതായി സംശയിക്കുന്നുവെന്ന്​ പൊലീസ്​ സുപ്രണ്ട്​ അഭിനവ്​ ദേശ്​മുഖ്​ പറഞ്ഞു. ​ജലശുദ്ധീകരണത്തിനുള്ള ക്ലോറിന്‍ ഡയോക്​സൈഡ്​ ടാബാണ്​ ഫാക്​ടറിയില്‍ നിര്‍മിക്കുന്നത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …