Breaking News

തീ​വ​ണ്ടി​മാ​ര്‍​ഗം മദ്യക്കടത്ത്​: ര​ണ്ട് യുവതികള്‍ പിടിയില്‍..

ലോ​ക്ഡൗ​ണ്‍​കാ​ല വി​ല്‍​പ​ന ല​ക്ഷ്യ​മാ​ക്കി തീ​വ​ണ്ടി​മാ​ര്‍​ഗം മ​ദ്യ​ക്ക​ട​ത്തി​നി​റ​ങ്ങി​യ ര​ണ്ട് യു​വ​തി​ക​ള്‍ റെ​യി​ല്‍​വേ പൊ​ലീ​സിന്റെ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ദീ​പി (33), ഷീ​ജ (23) എ​ന്നി​

വ​രാ​ണ് ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ​ത്.  ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഐ​ല​ന്‍​ഡ്​ എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു ഇ​വ​രു​ടെ

യാ​ത്ര. സം​ശ​യ​ത്തെ​തു​ട​ര്‍​ന്ന് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 750 മി.​ലി​റ്റ​റിെന്‍റ നാ​ലു​ത​ര​ത്തി​ലു​ള്ള 62 കു​പ്പി മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

കു​റ​ഞ്ഞ വി​ല​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന്​ വാ​ങ്ങു​ന്ന മ​ദ്യ​ക്കു​പ്പി​ക്ക് 2,500 രൂ​പ മു​ത​ല്‍ 3,000 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് വി​റ്റ​ഴി​ച്ചി​രു​ന്ന​ത്. സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ മ​ദ്യ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന സം​ഘ​മാ​ണ് ഇ​തി​നു ​പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊര്‍​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​സ്.ഐ അ​രു​ണ്‍ നാ​രാ​യ​ണ്‍, എ.​എ​സ്.ഐ ദി​ലീ​പ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ശാ​ലി​നി കേ​ശ​വ​ന്‍, മു​ര​ളീ​ധ​ര​ന്‍​പി​ള്ള,

സീ​ന്‍​കു​മാ​ര്‍, സി​വി​ല്‍ പൊ​ലീ​സ് ഓഫി​സ​ര്‍​മാ​രാ​യ ജോ​ബി, ജോ​ര്‍​ജ്, ബി​ലു എ​ന്നി​വ​രാ​ണ് റെ​യ്ഡി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …