Breaking News

ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും- ആ​രോ​ഗ്യ​മ​ന്ത്രി…

ആ​ര്‍​സി​സി​യി​ലെ ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് മ​രി​ച്ച കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി ന​ദീ​റയു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം 15ന് ​പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ര്‍​സി​സി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മാ​താ​വി​നെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ന​ദീ​റ. അ​റ്റ​കു​റ്റ​പ്പ​ണി​യി​ലാ​യി​രു​ന്ന ലി​ഫ്റ്റ് തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.

ഇ​തി​ന് സ​മീ​പ​ത്ത് ഒ​രു പ​ല​ക ഇ​ട്ടി​രു​ന്ന​താ​ണ് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​ത്. യു​വ​തി ലി​ഫ്റ്റി​നു​ള്ളി​ല്‍ ക​യ​റു​ന്ന​തി​നി​ടെ പ​ല​ക പൊ​ളി​ഞ്ഞ് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യ

പ​രി​ക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തില്‍ സം​സ്ഥാ​ന വ​നി​താ ക​മ്മി​ഷ​ന്‍ ആ​ര്‍​സി​സി ഡ​യ​റ​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. നി​ര്‍​ധ​ന കു​ടും​ബാം​ഗ​മാ​യ ന​ദീ​റ​യ്ക്ക്

മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ആ​ര്‍​സി​സി ന​ല്‍​ക​ണ​മെ​ന്ന് ക​മ്മി​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …