Breaking News

“കോവിഡ് വ്യാപനം”; പോത്തൻകോട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു…

പോത്തൻകോട് പഞ്ചായത്തിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും പൂർണമായി അടച്ചുപൂട്ടും. പഞ്ചായത്ത് പരിധിയിലുള്ള മെഡിക്കൽ സ്‌റ്റോറുകളും റേഷൻകടകളും മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ.

പോത്തൻകോടുവഴി കടന്നുപോകുന്ന വാഹനങ്ങളിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …