കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കിലോ സ്വര്‍ണവും രണ്ടര കിലോ സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്.
ഏകദേശം മൂന്ന് കോടി രൂപ വിലവരും. തുടര്‍ന്ന് നാല് പേരെ പോലീസ് പിടികൂടി. ദുബായില്‍ നിന്നെത്തിയവരാണ് പോലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY