വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ കൊല്ലപ്പെട്ടു. ഫാര്‍സ് ബസാറിലെ വീട്ടിലാണ് അപകടം ഉണ്ടായത്. നാലുപേര്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജനങ്ങള്‍ സിലിണ്ടര്‍ ഉപയോഗത്തിലും മറ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും
ശ്രദ്ധചെലുത്തണമെന്നും അഗ്നിശമന വിഭാഗം നിര്‍ദ്ദേശം നല്‍കി. സിലിണ്ടര്‍ ചോര്‍ച്ചയെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു
NEWS 22 TRUTH . EQUALITY . FRATERNITY