ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യ വിജയവുമായി അയര്‍ലന്റ്. ആദ്യം ബാറ്റു ചെയ്ത അയര്‍ലന്റ് ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബിര്‍നിയുടെ സെഞ്ചുറി മികവില്‍
അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടി. വിജയത്തോടെ പരമ്ബരയില്‍ അയര്‍ലന്റ് 1-0ത്തിന് മുന്നിലെത്തി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക
48.3 ഓവറില്‍ 247 റണ്‍സിന് എല്ലാവരും പുറത്തായി. 84 റണ്‍സെടുത്ത ഓപ്പണര്‍ ജാനെമന്‍ മലനും 49 റണ്‍സടിച്ച റാസി വാന്‍ ഡെര്‍ ഡസനും മാത്രമേ ചെറുത്തുനില്‍ക്കാനായുള്ളു.
NEWS 22 TRUTH . EQUALITY . FRATERNITY