Breaking News

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല​ ഇ​ടിഞ്ഞു; ഇന്ന് പവന് കുറഞ്ഞത്….

നാ​ല് ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ധ​ന​വി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല​ കുറഞ്ഞു. പ​വ​ന് 200 രൂ​പ​യാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 36,000 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വർണ്ണ

വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 25 രൂ​പ​ കുറഞ്ഞ് 4,500 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. ഏ​റെ നാ​ളു​ക​ളാ​യു​ള്ള ക​യ​റ്റി​റ​ക്ക​ങ്ങ​ള്‍​ക്കു​ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​വ​ന് 36,000

രൂ​പ പി​ന്നി​ട്ട​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …