Breaking News

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസ്; മാസ്ക് ധരിക്കാത്ത 21981 പേർ…

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1681 പേരാണ്.

4980 വാഹനങ്ങളും പിടിച്ചെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്കു ചുവടെ.

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 284, 71, 776
തിരുവനന്തപുരം റൂറല്‍ – 5538, 326, 326
കൊല്ലം സിറ്റി – 1055, 56, 31
കൊല്ലം റൂറല്‍ – 112, 112, 195

പത്തനംതിട്ട – 61, 54, 171
ആലപ്പുഴ – 43, 9, 191
കോട്ടയം – 232, 214, 529
ഇടുക്കി – 170, 29, 108

എറണാകുളം സിറ്റി – 199, 55, 121
എറണാകുളം റൂറല്‍ – 172, 41, 279
തൃശൂര്‍ സിറ്റി – 44, 47, 156
തൃശൂര്‍ റൂറല്‍ – 42, 40, 283

പാലക്കാട് – 109, 132, 288
മലപ്പുറം – 119, 101, 287
കോഴിക്കോട് സിറ്റി – 36, 45, 25
കോഴിക്കോട് റൂറല്‍ – 82, 105, 5

വയനാട് – 78, 0, 134
കണ്ണൂര്‍ സിറ്റി – 50, 50, 362
കണ്ണൂര്‍ റൂറല്‍ – 50, 50, 335
കാസര്‍ഗോഡ് – 123, 144, 378

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …