Breaking News

ഒ​ളി​മ്ബി​ക്സ്: പു​രു​ഷ ഫു​ട്‌​ബോ​ളി​ല്‍ ബ്ര​സീ​ലി​ന് സ്വ​ര്‍​ണം….

​ഒളി​മ്ബി​ക്സ് പു​രു​ഷ ഫു​ട്ബോ​ളി​ല്‍ ബ്ര​സീ​ലി​ന് വീണ്ടും സ്വ​ര്‍​ണം. സ്‌​പെ​യി​നി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ബ്ര​സീ​ല്‍ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ്

ബ്ര​സീ​ല്‍ ഒ​ളി​മ്ബി​ക്‌​സ് ഫു​ട്‌​ബോ​ളി​ല്‍ സ്വ​ര്‍​ണം നേ​ടു​ന്ന​ത്. 2016 റി​യോ ഒ​ളി​മ്ബി​ക്‌​സി​ലും ബ്ര​സീ​ല്‍ ത​ന്നെ​യാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്. ആ​ദ്യ പ​കു​തി അ​വ​സാ​നി​രി​ക്കേ മാ​തേ​വ്യൂ​സ് നേ​ടി​യ ഗോ​ളി​ലാ​ണ് ബ്ര​സീ​ല്‍ മു​ന്നി​ല്‍ ക​യ​റി​യ​ത്.

61-ാം മി​നി​റ്റി​ല്‍ ഒ​യ​ര്‍​സ​ബ​ലി​ന്‍റെ ഗോ​ളി​ല്‍ സ്പെ​യി​ന്‍ ഒ​പ്പ​മെ​ത്തി. നി​ശ്ചി​ത സ​മ​യ​ത്ത് മ​റ്റു​ഗോ​ളു​ക​ള്‍ ഒ​ന്നും പി​റ​ന്നി​ല്ല. പി​ന്നീ​ട് എ​ക്‌​സ്ട്രാ ടൈം ​വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 108-ാം മി​നി​റ്റി​ല്‍ മാ​ല്‍​ക്കോ​മാ​ണ് ബ്ര​സീ​ലി​നായി ഗോള്‍ നേ​ടി​യ​ത്. ഇ​തോ​ടെ ബ്ര​സീ​ല്‍ വി​ജ​യ​മു​റ​പ്പി​ച്ചു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …