Breaking News

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,353 പേര്‍ക്ക് കോവിഡ്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 3,86,351 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. 97.45 ശതമാനമാണ് രോഗമുക്തി.

രാജ്യത്ത് ഇതുവരെ 53.24 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ചൊവ്വാഴ്ച 28,204 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. അതേസമയം കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക അറിയിച്ച്‌ കേന്ദ്രം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …