Breaking News

സം​സ്ഥാ​ന​ത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങി…

സം​സ്ഥാ​ന​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​നു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡിന്റെ​യും ഓ​ണ​ക്കി​റ്റിന്റെറ​യും വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത

ഒ​രാ​ള്‍ പോ​ലു​മു​ണ്ടാ​ക​രു​തെ​ന്നാ​ണ്​ സ​ര്‍​ക്കാ​റിെന്‍റ ന​യ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തിന്റെറ ഭാ​ഗ​മാ​യാ​ണ്​ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ​മൂ​ഹ​ത്തി​ന്​ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് അ​തി​വേ​ഗ​ത്തി​ല്‍ അ​വ ന​ല്‍​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​ന്​ കീ​ഴി​ലെ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍​ക്കും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍​ക്കു​മാ​യു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണ​മാ​ണ്​ ന​ട​ത്തി​യ​ത്. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​

ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ഡി. ​സു​രേ​ഷ് കു​മാ​ര്‍, ക്ഷേ​മ​കാ​ര്യ സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി​ള​പ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍,

സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് അ​സി​സ്​​റ്റ​ന്‍​റ് ഡ​യ​റ​ക്ട​ര്‍ കെ.​വി. സു​ഭാ​ഷ്‌​കു​മാ​ര്‍, ജി​ല്ല സാ​മൂ​ഹി​ക​നീ​തി ഓ​ഫി​സ​ര്‍ എം. ​ഷൈ​നി മോ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …