Breaking News

ആലപ്പുഴ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധാക്രമണം, പൂജാ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ തോട്ടില്‍ കളഞ്ഞു…

ആലപ്പുഴ കാഞ്ഞിരംചിറ കണ്ടയാശാന്‍ സ്‌കൂളിന് സമീപം പുരാതനമായ മാരിയമ്മന്‍കോവിലില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായതായ് റിപ്പോർട്ട്.

ക്ഷേത്രത്തിലെ കസേരകള്‍, ബഞ്ചുകള്‍ തുടങ്ങിയവ തകര്‍ക്കുകയും, പൂജാ പാത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ സമീപത്തെ തോട്ടില്‍ വലിച്ചെറിയുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞു ക്ഷേത്രം

തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അതെസമയം കുറച്ചു കാലമായി ഈ പ്രദേശത്തു മയക്കുമരുന്ന് മാഫിയകളുടെ ആധിപത്യമാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി ദുരപ്രദേശങ്ങളില്‍ നിന്ന് വരെ ആളുകള്‍ ഇവിടെയെത്തുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …