Breaking News

‘ഡെല്‍റ്റ വകഭേദം’ പടരുന്നു; ന്യൂസിലന്‍ഡില്‍ കര്‍ശന നിയന്ത്രണം…

ന്യൂസിലന്‍ഡില്‍ ഒരു വര്‍ഷത്തിന്​ ശേഷം കൊവിഡ്​ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 2020 ഏപ്രിലിന്​ ശേഷം

ആദ്യമായാണ്​ 68ഓളം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. എന്നാല്‍,ഡെല്‍റ്റ വകഭേദമാണ്​ രാജ്യത്ത്​ പടര്‍ന്നുപിടിക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്​. കോവിഡ്​ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്ത്​ കര്‍ശന ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …