Breaking News

മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ സഹിതം രണ്ട് യുവാക്കള്‍ അറസ്​റ്റില്‍.

മയക്കുമരുന്ന് സ​ഹി​തം ര​ണ്ട് യു​വാ​ക്ക​ളെ പ​യ്യ​ന്നൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്​​തു.

പ​യ്യ​ന്നൂ​ര്‍ താ​യി​നേ​രി എ​സ്.​എ.​ബി.​ടി.​എം.​എ​ച്ച്‌.​എ​സ് സ്​​കൂ​ളി​നു സ​മീ​പ​ത്തെ എം. ​അ​സ്ക​ര്‍ അ​ലി (35), കാ​ഞ്ഞ​ങ്ങാ​ട് നാ​ണി​ക്ക​ട​വ് സ്വ​ദേ​ശി കെ. ​ഹ​ര്‍​ഷാ​ദ് (32) എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ പി. ​യ​ദു​കൃ​ഷ്ണ​ന്‍, എ​സ്.​ഐ ഗി​രീ​ശ​ന്‍, എ.​എ​സ്.​ഐ നി​കേ​ഷ്, സി.​പി.​ഒ ഭാ​സ്​​ക​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്​​റ്റു​ചെ​യ്ത​ത്.

ഹ​ര്‍​ഷാ​ദ് ഹോ​സ്ദു​ര്‍​ഗ് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ്യാ​ജ ഇ​ന്‍​ഷു​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ത​യാ​റാ​ക്കി​ക്കൊ​ടു​ക്കു​ന്ന റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി പ​യ്യ​ന്നൂ​ര്‍ ഡി​വൈ.​എ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് വ്യാ​ജ ഇ​ന്‍​ഷു​റ​ന്‍​സു​മാ​യി ക​ള്ള ടാ​ക്സി​യാ​യി ഓ​ടു​ന്ന ഇ​ന്നോ​വ കാ​റി​നെ​പ്പ​റ്റി​യു​ള്ള വി​വ​രം പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്.

ഡി​വൈ.​എ​സ്.​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച 2.30ഒാ​ടെ ത​ലി​ച്ചാ​ലം പാ​ല​ത്തി​ന​ടു​ത്ത് കാ​ര്‍ പൊ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​സ്ക​ര്‍ അ​ലി​യെ​യും ഹ​ര്‍​ഷാ​ദി​നെ​യും ദേ​ഹ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ചു​ഗ്രാം എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്.

ക​ഞ്ചാ​വ് വ​ലി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഹു​ക്ക​യും കാ​റി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …