Breaking News

പത്തൊമ്പത്കാരന്റെ കണ്ണില്‍ തുളച്ചുകയറിയ 16.5 സെന്റിമീറ്റര്‍ നീളമുള്ള മരക്കമ്പ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു…

ബൈക്കില്‍ നിന്ന് ഓടയില്‍ വീണ യുവാവിന്റെ കണ്ണില്‍ തുളച്ചുകയറിയ 16.5 സെന്റിമീറ്റര്‍ നീളമുള്ള മരക്കമ്ബ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ചക്കോരത്തുകുളം ഡോ.ചന്ദ്രകാന്ത് മലബാര്‍ നേത്രാലയിലെ

നേത്ര ശസ്ത്രക്രിയ വിദഗ്ധനായ ഡോ. കെ.എസ്. ചന്ദ്രകാന്ത് മലബാര്‍ നേത്രാലയിലെ നേത്ര ശസ്ത്രക്രിയ വിദഗ്ധനായ ഡോ. കെ.എസ്. ചന്ദ്രകാന്താണ് കണ്ണില്‍ നിന്ന് മരക്കമ്ബ് പുറത്തെടുത്തത്.

28ന് കക്കോടിയില്‍ നടന്ന അപകടത്തിലാണ് ചെറുകുളം സ്വദേശിയായ പത്തൊമ്ബത് കാരന്റെ ഇടതുകണ്ണില്‍ മരക്കമ്ബ് കുത്തിക്കയറിയത്. ഇടതു കണ്ണിന്റെ പുറത്തുകൂടി

തുളച്ചുകയറിയ മരക്കമ്ബ് കൃഷ്ണമണിയില്‍ സ്പര്‍ശിക്കാതെ കണ്ണില്‍ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …