Breaking News

കാലിക്കറ്റ്‌ സർവകലാശാല ബിരുദപ്രവേശനം; അവസാന തീയതി ഇന്ന്…

കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിന് ഒന്ന്, രണ്ട് അലോട്ടുമെൻ്റ് ലഭിച്ചവർക്ക് കോളജുകളിൽ പ്രവേശനം നേടാനുള്ള സമയം സപ്തംബർ 17 ന് അഞ്ച് മണിക്ക് അവസാനിക്കും.

മാൻഡേറ്ററി ഫീസടച്ച് സ്ഥിര / താത്കാലിക പ്രവേശനം നേടാം. അല്ലാത്തവർ അലോട്ട്മെൻ്റ് നടപടികളിൽ നിന്ന് പുറത്താകും. വിശദ വിവരങ്ങൾക്ക് http://admission.uoc.ac.in

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …