Breaking News

തൊടുപുഴയില്‍ കൂലിയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു…

തൊടുപുഴയില്‍ കൂലിയെ ചൊല്ലിയുള്ള അടിപിടിയില്‍ രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു.

ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. കാലിന് സാരമായി കുത്തേറ്റ ഫൈസല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വാക്ക് തര്‍ക്കത്തിനോടുവില്‍ യുവാക്കള്‍ പരസ്പരം കുത്തുകയായിരുന്നു.

അതേസമയം അന്‍സലിന് നിസാര പരിക്ക് മാത്രമേ ഉള്ളു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …