Breaking News

ന​യാ​പൈ​സ​യി​ല്ല..! എ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചു, അ​ക്കൗ​ണ്ടി​ലു​ള്ള​ത് 200 രൂ​പ​യെ​ന്ന് മോ​ന്‍​സ​ണ്‍

പ​ണ​മെ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ചി​നോ​ട് മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍. ന​യാ​പൈ​സ ഇ​നി​ കൈ​യി​ലി​ല്ല. എ​ല്ലാം ധൂ​ര്‍​ത്ത​ടി​ച്ച്‌ ന​ശി​പ്പി​ച്ചു. അ​ക്കൗ​ണ്ടി​ലു​ള്ള​ത് ഇ​നി 200 രൂ​പ മാ​ത്ര​മാ​ണെ​ന്നും മോ​ന്‍​സ​ണ്‍ മൊ​ഴി ന​ല്‍​കി. പ​ണ​മു​പ​യോ​ഗി​ച്ച്‌ നി​ര​വ​ധി പു​രാ​വ​സ്തു​ക്ക​ള്‍ വാ​ങ്ങി.

പ്ര​ശ​സ്തി ല​ഭി​ക്കാ​ന്‍ പ​ള്ളി​പ്പെ​രു​ന്നാ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നെ​ല്ലാ​മാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വാ​യി. വീ​ട്ടു​വാ​ട​ക​യാ​യി മാ​സം 50,000 രൂ​പ​യാ​ണ് ന​ല്‍​കു​ന്ന​ത്. ക​റ​ന്‍റ് ബി​ല്ല് ശ​രാ​ശ​രി പ്ര​തി​മാ​സം 30,000 രൂ​പ​യാ​കും. ത​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി 25 ല​ക്ഷം രൂ​പ ന​ല്‍​കി​യാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചി​രു​ന്ന​തെ​ന്നും ക്രൈം​ബ്രാ​ഞ്ചി​നോ​ട് മോ​ന്‍​സ​ണ്‍ പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …