Breaking News

തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു; ഇന്ന് പെട്രോളിനും ഡീസലിനും വർധിച്ചത്…

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാവുന്നത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 102 രൂപ 57 പൈസയും ഡീസലിന് 95 രൂപ 72 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 63 പൈസയും ഡീസലിന് 97 രൂപ 66 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 103 രൂപ 09 പൈസയും ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ നിരക്ക്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …