സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് ഇന്ന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് 35,840 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്തൂ രൂപ കൂടി 4,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച പവന് 440 രൂപ ഒറ്റയടിക്കു വര്‍ധിച്ചിരുന്നു. 35,760 ആയിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
https://youtu.be/L5qubBfABx4
NEWS 22 TRUTH . EQUALITY . FRATERNITY