Breaking News

വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ്: തൃ​ശൂ​ര്‍ ജില്ലയിലും കേസെടുത്തു…

വീ​ര്യം കൂ​ട്ടാ​ന്‍ ക​ള്ളി​ല്‍ ക​ഞ്ചാ​വ് ക​ല​ര്‍​ത്തി വി​ല്‍​പ​ന തൃ​ശൂ​രി​ലും. എ​ക്സൈ​സ് ശേ​ഖ​രി​ച്ച സാ​മ്ബി​ളു​ക​ളി​ലാ​ണ് ക​ള്ളി​ല്‍ ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യെ​ന്ന​ത് തെ​ളി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ലാ​ബ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. ജി​ല്ല​യി​ല്‍ ഇ​ത് ആ​ദ്യ​മാ​യാ​ണ് ക​ള്ളി​ല്‍ ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ​ത് സം​ബ​ന്ധി​ച്ച്‌ കേ​സെ​ടു​ക്കു​ന്ന​ത്.

ക​ള്ളി​െന്‍റ വീ​ര്യം കൂ​ട്ടാ​ന്‍ ക​ഞ്ചാ​വി​െന്‍റ ഇ​ല അ​ര​ച്ചു​ചേ​ര്‍​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ക​ഞ്ചാ​വ് കി​ഴി ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വ്യാ​ജ​മ​ദ്യ വി​ല്‍​പ​ന​യും ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും വ​ര​വും വി​ല്‍​പ​ന​യും വ​ന്‍​തോ​തി​ല്‍ വ​ര്‍​ധി​ച്ചി​രു​ന്നു. ഷാ​പ്പു​ക​ളി​ല്‍ ക​ള്ളി​െന്‍റ ക്ഷാ​മ​വും ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ​താ​ണ് ക​ള്ളി​ന് വീ​ര്യം കൂ​ട്ടാ​നു​ള്ള കൃ​ത്രി​മ മാ​ര്‍​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി എ​ക്സൈ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

നേ​രത്തേ മ​റ്റ് രാ​സ​പ​ദാ​ര്‍​ഥ​ങ്ങ​ളാ​യി​രു​ന്നു ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ഴാ​ണ് ക​ഞ്ചാ​വും ക​ല​ര്‍​ത്തു​ന്ന​ത്. ഏ​റെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗ​മാ​ണി​ത്. ഷാ​പ്പു​ക​ളി​ല്‍ മ​തി​യാ​യ പ​രി​ശോ​ധ​ന​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ക്കാ​ത്ത​തും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഷാ​പ്പു​ട​മ​ക​ളു​ടെ വ​ഴി​വി​ട്ട സൗ​ഹൃ​ദ​വും വ്യാ​ജ​ന്മാ​ര്‍​ക്ക് സൗ​ക​ര്യ​മാ​കു​ന്നു. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രും സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലെ​ന്ന് എ​ക്സൈ​സും ഇ​തി​ന് വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ന്നു.

ക​ഞ്ചാ​വും നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍​പ​ന്ന​ങ്ങ​ളും വ്യാ​ജ​മ​ദ്യ​വും തു​ട​ങ്ങി ക​ണ്ണു​തെ​റ്റി​ച്ച്‌ ക​ട​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് കി​ലോ ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് എ​ക്സൈ​സ് നി​ര​ന്ത​ര ശ്ര​മ​ത്തി​ലൂ​ടെ പി​ടി​കൂ​ടു​ന്ന​ത്. എ​ന്നാ​ല്‍, ഷാ​പ്പു​ക​ളി​ലൂ​ടെ വീ​ര്യം കൂ​ട്ടാ​ന്‍ നി​രോ​ധി​ത വ​സ്തു​ക്ക​ളു​പ​യോ​ഗി​ച്ചു​ള്ള വി​ല്‍​പ​ന​യെ ത​ട​യു​ന്ന​തി​ല്‍ എ​ക്സൈ​സ് പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. നി​ര​ന്ത​ര​മാ​യ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും ശ​ക്ത​മാ​യ ബോ​ധ​വ​ത്ക​ര​ണ​വു​മാ​ണ് ഇ​തി​നു​ള്ള പ​രി​ഹാ​ര​മാ​യി എ​ക്സൈ​സ് അ​ധി​കൃ​ത​രും പ​റ​യു​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …