മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുമ്ബോഴുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍. തയാറെടുപ്പുകള്‍ പൂര്‍ണമായിട്ടുണ്ട്. അണക്കെട്ടിന്റെ പരിസരത്തുള്ള 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ നാവികസേനയും സജ്ജമാണ്. മത്സ്യത്തൊഴിലാളികളും തയാറെടുക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY