Breaking News

മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്രം…

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനെ പിന്‍തുണച്ച്‌ കേന്ദ്രം. ബേബി ഡാം ബലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര ജല ജോയിന്റ് അതോറിറ്റിയാണ് കേരളത്തിന് കത്തയച്ചത്. അപ്രോച്ച്‌ റോഡില്‍ അറ്റകുറ്റപ്പണി നടത്തണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ബേബി ഡാം കൂടാതെ എര്‍ത്ത് ഡാമും ബലപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …