Breaking News

കു​റു​ക്ക​ന്‍​മൂ​ലയില്‍ വീണ്ടും കടുവ ആക്രമണം…

ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ വീണ്ടും കടുവ ആക്രമണം. തികളാഴ്ച രാത്രിയാണ് പ്രദേശത്ത് വീണ്ടും കടുവ ആക്രമണം നടന്നത്. കു​റു​ക്ക​ന്‍​മൂ​ല തെ​നം​കു​ഴി ജില്‍സിന്റെ വീട്ടിലെത്തി ര​ണ്ട് വ​യ​സ്സു​ള്ള ആ​ടി​നെ​യാ​ണ് കൊ​ന്നു​തി​ന്ന​ത്. മൂ​ന്നാ​മ​ത്തെ ആ​ടി​നെ​യാ​ണ് ഇ​വി​ടെ​നി​ന്ന്​ ക​ടു​വ കൊ​ണ്ടു​പോ​യ​ത്.

ഇ​നി ഒ​രു ആ​ട് മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്ബ് ക്യാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക്യാ​മ​റ​യി​ല്‍ കടുവ പ​തി​ഞ്ഞി​ല്ല. ഇ​തോ​ടെ ജി​ല്‍​സി‍െന്‍റ വീ​ടി​ന് സ​മീ​പ​ത്തും കാ​വേ​രി​പ്പൊ​യി​ല്‍ കോ​ള​നി​ക്ക് സ​മീ​പ​വും ഓ​രോ ക്യാമ​റ​ക​ള്‍ കൂ​ടി സ്ഥാ​പി​ച്ചു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​

യി​ല്‍​നി​ന്നു​ള്ള വ​നം​വ​കു​പ്പി‍െന്‍റ റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മാ​ണ് ക്യാ​മ​റ സ്ഥാ​പി​ച്ച​ത്. ചൊ​വ്വാ​​ഴ്​​ച നോ​ര്‍​ത്ത് വ​യ​നാ​ട് ഡി.​എ​ഫ്.​ഒ ര​മേ​ശ് കു​മാ​ര്‍ ബി​ഷ്ണോ​യ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച്‌ കൂ​ടു​വെ​ക്കാ​നു​ള്ള മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തു​വ​രെ ആ​റ് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ​യാ​ണ് പ്ര​ദേ​ശ​ത്ത് കടു​വ കൊ​ന്ന​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …