Breaking News

ബൈക്കിലെത്തിയ സംഘം രണ്ടുപേരെ വെട്ടി; 16 വാഹനങ്ങള്‍ തകര്‍ത്തു

ബാ​ല​രാ​മ​പു​രം റ​സ​ല്‍​പു​ര​ത്ത് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം ര​ണ്ടു​പേ​രെ വെട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ചു. ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച അ​ക്ര​മി​ക​ള്‍ 16 വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നോ​ടെ എ​രു​ത്താ​വൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന്​ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ്​ വാ​ഹ​ങ്ങ​ള്‍ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വെ​ട്ടി​​പ്പൊ​ളി​ക്കു​ക​യും ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്​​ത​ത്. കാ​ര്‍ യാ​ത്ര​ക്കാ​ര​നാ​യ ജ​യ​ച​ന്ദ്ര​നും ബൈ​ക്ക് യാ​ത്ര​ക്കാ​രി​യാ​യ ഷി​ബ കു​മാ​രി​ക്കു​മാ​ണ്​ വെ​​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ന​രു​വാ​മൂ​ട് സ്വ​ദേ​ശി മി​ഥു​നെ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ പി​ടി​കൂ​ടി. ബാ​ല​രാ​മ​പു​രം എ​രു​ത്താ​വൂ​ര്‍,

റ​സ​ല്‍​പു​രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ക്ര​മി​ക​ള്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്‌ നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. റോ​ഡ​രി​കി​ല്‍ നി​ന്ന​വ​രെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ വെ​ട്ടാ​ന്‍ ഓ​ടി​ക്കു​ക​യും ചെ​യ്​​തു. റ​സ​ല്‍​പു​ര​ത്ത് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഒ​മ്ബ​ത്​ ലോ​റി, മൂ​ന്ന്​ കാ​റ്, നാ​ല് ബൈ​ക്ക്​ എ​ന്നി​വ​യാ​ണ്​ ന​ശി​പ്പി​ച്ച​ത്. എ​രു​ത്താ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​നു​വിെന്‍റ ക​ട​യു​ടെ മു​മ്ബി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ഹോ​ണ്ട ആ​ക്ടീ​വ പൂ​ര്‍​ണ​മാ​യും വെ​ട്ടി​ത്ത​ക​ര്‍​ക്കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സി​ന് ല​ഭി​ച്ചു.

മൂ​ന്ന് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് ആ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. പ​രി​ഭ്രാ​ന്ത​രാ​യ നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്​ ബാ​ല​രാ​മ​പു​രം പൊ​ലീ​സ്​ ബൈ​ക്ക്​ പി​ന്തു​ട​ര്‍​ന്ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​​ള്‍ ര​ക്ഷ​പ്പെ​ട്ടു. മി​ഥു​ന്‍ മു​മ്ബ് ഇ​ത്ത​ര​ത്തി​ല്‍ മാ​റ​ന​ല്ലൂ​ര്‍, തി​രു​വ​ല്ലം പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ്ര​ദേ​ശ​ത്ത്​ ആ​ക്ര​മം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ്. ​അ​ക്ര​മി​ക​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ കു​റ്റ​ക്കാ​​ര്‍​ക്കെ​തി​രെ പൊ​ലീ​സ്​ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്താ​ണ്​ അ​ക്ര​മ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്ന​തെ​ന്ന്​ ആ​​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …