Breaking News

ഒ​ന്‍​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്ക​ണം; ഡി​ജി​പി​ക്ക് ഗ​വ​ര്‍​ണ​റു​ടെ ക​ത്ത്

ഒ​ന്‍​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​ജി​പി​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ക​ത്തു​ന​ല്‍​കി. പ്ര​ശ്‍​ന​സാ​ധ്യ​ത പ​രി​ഗ​ണി​ച്ചാ​ണ് സു​ര​ക്ഷ കൂ​ട്ടാ​നു​ള്ള നി​ര്‍​ദേ​ശം.

ഒ​ന്‍​പ​ത് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ രാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ക്കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ഡി​ജി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഗ​വ​ര്‍​ണ​ര്‍ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട വി​സി​മാ​ര്‍​ക്ക് ത​ല്‍​ക്കാ​ല​ത്തേ​ക്ക് തു​ട​രാ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഗ​വ​ര്‍​ണ​റു​ടെ അ​ന്തി​മ ഉ​ത്ത​ര​വ് വ​രും വ​രെ ത​ത്‌​സ്ഥി​തി നി​ല​നി​ല്‍​ക്കും.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല, കൊ​ച്ചി സ​ര്‍​വ​ക​ലാ​ശാ​ല, ഫി​ഷ​റീ​സ് സ​ര്‍​വ​ക​ലാ​ശാ​ല, ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല, സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല, ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല, മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല എ​ന്നി​വ​യ്ക്കാ​ണ് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …