Breaking News

ഇന്ത്യൻ നാവികസേനാ ഹെലിക്കോപ്റ്റർ മുംബൈ തീരത്ത് അടിയന്തരമായി കടലിൽ ഇറക്കി

മുംബൈ: ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) മുംബൈ തീരത്ത് കടലിൽ അടിയന്തരമായി ഇറക്കി. പൈലറ്റ് അടക്കം മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിക പട്രോളിംഗ് വിമാനമാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

പതിവ് പരിശോധനയുടെ ഭാഗമായി നാവികസേനയുടെ എഎൽഎച്ച് പോകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …