കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ വളാഞ്ചേരിയിൽ ഫയർ സ്റ്റേഷന് ആരംഭിക്കുന്നതിന് ഭൂമി കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരൂർ താലൂക്കിൽ കാട്ടിപ്പരുത്തി
വില്ലേജിൽ റവന്യൂ പുറമ്ബോക്ക് ഭൂമി 2017 ല് അഗ്നിരക്ഷാ വകുപ്പിന് അനുവദിക്കുകയും അത് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പ്രൊഫ. ആബിദ് ഹുസൈന് തങ്ങളുടെ സബ്മിഷന്
മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, പ്രസ്തുത ഫയർസ്റ്റഷന് അടിയന്തിരമായി ആരംഭിക്കുന്നതിന് സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു
NEWS 22 TRUTH . EQUALITY . FRATERNITY