Breaking News

ജൂണ്‍ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ധാക്കി…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ 7 മുതല്‍ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന്‍ വിന്‍ -619 , 620 സ്ത്രീശക്തി – 264 ,265 അക്ഷയ – 501 , 502 കാരുണ്യാപ്ലസ്‌ – 372 ,373 നിര്‍മല്‍ – 228 , 229 കാരുണ്യ –

503 , 504  എന്നീ 12 ഭാഗ്യക്കുറികള്‍ കൂടി റദ്ധാക്കി. ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 33 ഭാഗ്യക്കുറികള്‍ റദ്ധാക്കുകയും , ഭാഗ്യമിത്ര – ബി എം 06

ലൈഫ് വിഷു  ബമ്ബര്‍ -ബി ആര്‍ 79 ഉള്‍പ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കുകയും ചെയ്തു.

മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …