Breaking News

ടി 20 ലോകകപ്പ് ഗ്രൂപ്പുകളായി: ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍…

യു.എ.ഇ ഒമാന്‍ എന്നിവിടങ്ങളില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പുകളെ ഐ.സി.സി പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്

ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച്‌ ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം. ഒന്നാം ഗ്രൂപ്പില്‍ കടുത്ത പോരാട്ടത്തിനാണ്

അരങ്ങൊരുങ്ങുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു എ ഇയിലും ഒമാനിലുമായാണ് ടൂര്‍ണമെന്റ്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …