Breaking News

നടി ആക്രമണ കേസില്‍ ദിലീപിന് വീണ്ടും തിരിച്ചടി..!

നടി ആക്രമണ കേസില്‍ ദിലീപിന്‍റെ വീണ്ടും തിരിച്ചടി. നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ആ നടനാണ്‌, തുറന്നടിച്ച്‌ വിനയന്‍..

എന്നാല്‍, കേസില്‍ ദിലീപിന്‍റെ ക്രോസ് വിസ്താരം ദൃശ്യങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷമെ നടത്താവൂ എന്നും കോടതി നിര്‍ദേശിച്ചു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് മൂന്ന് ആഴ്ചക്കകം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …