Breaking News

രോഹിത് ശര്‍മയുടെ പരിക്ക്; ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയ്ക്ക് പറയാനുള്ളത്…

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടയിലായിരുന്നു രോഹിത്തിന് പരിക്കേറ്റത്.

മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കിയ ആറംഗ സംഘം..

അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. താന്‍ രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി. ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്പരയിലെ അവസാന മത്സരം.

ഇടതു തോളിനാണ് ഹിറ്റ്‌മാന് പരിക്കേറ്റത്. വേദനകൊണ്ട് പുളഞ്ഞ രോഹിത്തിന് പന്ത് തിരിച്ചെറിയാന്‍ പോലും സാധിച്ചിട്ടില്ലായിരുന്നു. ഉടന്‍ തന്നെ ടീം ഇന്ത്യ ഫിസിയോ താരത്തെ പരിശോധിക്കുകയും ചെയ്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …