Feb 14, 2026 8:47 PM
Breaking News

കൊച്ചിയില്‍ യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍; വീണത് ഫ്ലാറ്റിന്റെ പത്താം നിലയില്‍നിന്ന്..

കൊച്ചിയില്‍ യുവതി ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഫ്ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണാണ് യുവതി മരിച്ചത്.

വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..!

എല്‍സ ലീന (38) ആണ് ഫ്ലാറ്റിന്റെ മുകളില്‍ നിന്നും വീണ് മരിച്ചത്. കൊച്ചി കടവന്ത്രയില്‍ ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്.

ഭര്‍ത്താവുമായി അകന്ന് അമ്മയ്ക്കും മകള്‍ക്കും ഒപ്പമായിരുന്നു യുവതിയുടെ താമസം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …