Breaking News

സംസ്ഥാനത്ത് ഇന്ന് 7,025 പേര്‍ക്ക് കൊവിഡ്: 28 മര‌ണം; 6,163 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 7,025 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 1042
തൃശൂര്‍ 943
കോഴിക്കോട് 888
കൊല്ലം 711
ആലപ്പുഴ 616
തിരുവനന്തപുരം 591

മലപ്പുറം 522
പാലക്കാട് 435
കോട്ടയം 434
കണ്ണൂര്‍ 306
പത്തനംതിട്ട 160
ഇടുക്കി 148
കാസര്‍കോഡ് 143
വയനാട് 86

6,163 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 841
തൃശൂര്‍ 920
കോഴിക്കോട് 870
കൊല്ലം 702
ആലപ്പുഴ 591
തിരുവനന്തപുരം 453
മലപ്പുറം 483

പാലക്കാട് 222
കോട്ടയം 431
കണ്ണൂര്‍ 214
പത്തനംതിട്ട 122
ഇടുക്കി 105
കാസര്‍ഗോഡ് 130
വയനാട് 79

65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 20, തിരുവനന്തപുരം, തൃശൂര്‍ 11 വീതം, കണ്ണൂര്‍ 5, മലപ്പുറം 4, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, കൊല്ലം 2, കോട്ടയം, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …