Breaking News

കൊ​ല്ലം സ്വ​ദേ​ശി​നി​യെ തു​ട​ര്‍ ചി​കി​ത്സ​ക്ക്​ നാ​ട്ടി​ല​യ​ച്ചു…

ര​ക്​​ത​സ​മ്മ​ര്‍​ദം ഉ​യ​ര്‍​ന്ന് ഫ​ര്‍​വാ​നി​യ ഹോ​സ്പി​റ്റ​ലി​ല്‍ എ​മ​ര്‍​ജ​ന്‍​സി ഐ.​സി.​യു​വി​ല്‍ ര​ണ്ടു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി സ്​​ത്രീ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി നാ​ട​ണ​ഞ്ഞു.

കൊ​ല്ലം പു​ന​ലൂ​ര്‍ സ്വ​ദേ​ശി​നി വി​ജ​യ റാ​ണി​യാ​ണ്​ കെ.​എ​ല്‍ കു​വൈ​ത്ത്, ഐ.​സി.​എ​ഫ്​ കു​വൈ​ത്ത്​ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞ​ത്. ഇ​വ​രു​ടെ തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി കെ.​എ​ല്‍ കു​വൈ​ത്ത്

​ ധ​ന​സ​ഹാ​യ​വും ന​ല്‍​കി ഐ.​സി.​എ​ഫ്​ സെ​ക്ര​ട്ട​റി സ​മീ​ര്‍, ഷാ​ന​വാ​സ്, ബ​ഷീ​ര്‍ ഇ​ട​മ​ണ്‍, സി​റാ​ജ് ക​ട​യ്ക്ക​ല്‍, നി​സാം ക​ട​യ്ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും ഇ​ന്ത്യ​ന്‍ എം​ബ​സി അ​ധി​കൃ​ത​ര്‍​ക്കും ഐ.​സി.​എ​ഫ്, കെ.​എ​ല്‍ കു​വൈ​ത്ത്​

പ്ര​തി​നി​ധി​ക​ള്‍​ക്കും വി​ജ​യ​റാ​ണി ന​ന്ദി അ​റി​യി​ച്ചു. ഫ​ര്‍​വാ​നി​യ ഹോ​സ്പി​റ്റ​ലി​ല്‍ എ​മ​ര്‍​ജ​ന്‍​സി ഐ.​സി.​യു​വി​ല്‍ ര​ണ്ടു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി വി​ജ​യ​റാ​ണി തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക്​ പോ​രുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …