സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നു മുതല്‍ തുടര്‍ച്ചയായി അഞ്ചു ദിവസം അവധി. ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ചാണ് ഇന്നു മുതല്‍ തിങ്കളാഴ്ച വരെ അവധി
വരുന്നത്. ഓണം പ്രമാണിച്ച് ഞായറാഴ്ച ലോക്ഡൌണും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം നാളെ മുതല്‍ നാലു ദിവസം ബാങ്ക് അവധിയാണ്. ബിവറേജസ്,
കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകള്‍ തിരുവോണ ദിനമായ 21നും ശ്രീനാരായണ ഗുരു ജയന്തി ദിനമായ 23നും പ്രവര്‍ത്തിക്കില്ല.
NEWS 22 TRUTH . EQUALITY . FRATERNITY