Breaking News

സംസ്ഥാനത്ത് വ്യാജമുട്ട സജീവമാകുന്നു; മുട്ടയ്ക്കുള്ളില്‍ വീണ്ടും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി; സംഭവം നടന്നത്..

കളമശേരിയില്‍ മുട്ടയ്ക്കുള്ളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി. നോര്‍ത്ത് കളമശേരി സ്വദേശി വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. കളമശേരിയിലെ ഒരു കടയില്‍ നിന്നാണ് ഇയാള്‍ മുട്ട വാങ്ങിയത്.

കൊച്ചിയിലേത് കൊറോണ വൈറസ് അല്ല; വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനാ ഫലത്തില്‍ പുറത്ത്വരുന്നത്..

പാകം ചെയ്യുന്നതിനിടയിലാണ് മുട്ടയില്‍ പ്ലാസ്റ്റിക്കിന്റെ അംശം ശ്രദ്ധയില്‍പെട്ടത്. മുട്ടയുടെ തൊണ്ടിനോട് ചേര്‍ന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്. ഇത് ശ്രദ്ധയില്‍പെട്ടതോടെ വീട്ടുകാര്‍ വിവരം നഗരസഭാ അധികൃതരെ അറിയിച്ചു.

ഉടന്‍ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകള്‍ ശേഖരിച്ചു. വിദഗ്ധ പരിശോധനയ്ക്കായി സാമ്ബിളുകള്‍ ലാബുകളിലേക്ക് അയയ്ക്കാനാണ് തീരുമാനം. അന്യ

വീട്ടുകാര്‍ എതിര്‍ത്ത അനശ്വര പ്രണയത്തിനൊടുവില്‍ വിവാഹ വേദിയായത് പൊലീസ് സ്റ്റേഷന്‍ ; ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ നടന്നത് നാടകീയരംഗങ്ങള്‍…

സംസ്ഥാനത്തുനിന്നാണ് ഇത്തരത്തിലുള്ള വ്യാജ മുട്ടകള്‍ ഇറക്കുമതി ചെയ്യുന്നതെന്നാണ് വിവരം. ഇത്തരത്തിലുള്ള മുട്ട മാഫിയക്ക് എതിരെ ശക്തമായ പരിശോധനകളും നടപടിയും സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …