Breaking News

സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നല്‍കണം…

 

പൊന്നാനി-കുറ്റിപ്പുറം ദേശീയപാത ഏഴുവര്‍ഷം മുന്‍പ് ഗതാഗതത്തിനുവേണ്ടി തുറന്നുകൊടുത്തിട്ടും സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി അനുവദിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി.ദേശീയപാതയില്‍ സ്വകാര്യബസുകള്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പൊന്നാനിയില്‍നിന്ന് കുറ്റിപ്പുറത്തേക്ക് എടപ്പാള്‍ വഴി പോകേണ്ട ഗതികേടിലാണ് ജനങ്ങള്‍. എറണാകുളം-കോഴിക്കോട് ബസ് സര്‍വീസുകള്‍ക്ക് പൊന്നാനി ദേശീയപാത വഴിയുള്ള യാത്രാനുമതിയും ഗതാഗതവകുപ്പ് നല്‍കുന്നില്ല.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …