ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് വലിയ നീക്കവുമായി നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് കാന്റെ വസതിയായ മന്നതിന്റെ എന്‍സിബി റെയ്ഡ് നടത്തുകയാണ്. മകന് ആര്യന് ഖാന് ആഡംബരക്കപ്പിലെ ലഹരിപ്പാര്‍ട്ടുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആര്‍തര്‍ റോഡ് ജയിലില്‍ തടവില്‍ കഴിയുന്നതിനിടെയാണ് പുതിയ നീക്കം. അതേസമയം, നടി അനന്യ പാണ്ഡെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്‍സിബി നോട്ടീസ് നല്കി.
Check Also
ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.
പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …
NEWS 22 TRUTH . EQUALITY . FRATERNITY