Breaking News

നടനും ട്രോളനുമായ ശ്രീകാന്ത്‌ വെട്ടിയാർ ബലാൽസം​ഗം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തൽ..

ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോളുകളിലൂടെയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ നിരവധി അരാധകരെ സൃഷ്ടിച്ച താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. എന്നാലിപ്പോൾ മീ ടു വെളിപ്പെടുത്തലിൽ കുടുങ്ങിയിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാര്‍. Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വെളിപ്പെടുത്തൽ

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

https://www.facebook.com/WASHthesystem/posts/1804835649907387

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …